Surprise Me!

രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന്‌ | Oneindia Malayalam

2017-12-26 94 Dailymotion

Superstar Rajinikanth to join politics, the actor today kicked off his six-day long fan meet at the Raghavendra Kalyana Mandapam in Kodambakkam in Chennai. In a strong hint on his political entry, the mega star promised that he will announce his decision on December 31.
ഇന്ന് രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചനയാണ് രജനീ ആരാധകർക്ക് നൽകുന്നത്. കോടമ്പകത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ആരാധകരോട് കാത്തിരിക്കാനും ഡിസംബർ 31 നു തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യകതമാക്കുമെന്ന് രജനീകാന്ത് അറിയിച്ചിട്ടുണ്ട്. ജനങ്ങൾ ഏറെ നാളുകളായി ഉറ്റു നോക്കുന്ന വിഷയമാണ് സ്റ്റൈൽ മന്നൻ രജനീകന്തിന്റെ രാഷ്ട്രീയ പ്രവേശനം. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും താരം പറഞ്ഞു. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി.